Hair Bright Logo

തുടർച്ചയായി രണ്ടാഴ്ച ഉപയോഗിക്കാൻ നിങ്ങൾ തയ്യാറുണ്ടോ ?

  • മുടികൊഴിച്ചിലും താരനും ഉള്ളവരാണോ നിങ്ങള്‍ ?
  • പലവിധ എണ്ണകള്‍ ഉപയോഗിച്ചും ചികിത്സകള്‍ നടത്തിയും പരാചയപ്പെട്ടവരാണോ നിങ്ങള്‍ ?
  • പലതരം പരസ്യവാചകങ്ങളില്‍ വിശ്വസിച്ച് പലതും പരീക്ഷിച്ച് ഫലം ലഭിക്കാതെ നിരാശപ്പെട്ടു കഴിയുന്നവരാണോ നിങ്ങള്‍ ?

എങ്കില്‍ ഹെയര്‍ ബ്രൈറ്റ് ഹെര്‍ബല്‍ ഓയില്‍ എന്ന ഈ ഔഷധം ഒരു ബോട്ടിൽ വാങ്ങി ഉപയോഗിച്ചുനോക്കു....

തേച്ചുതുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അത്ഭുതപ്പെടുത്തുന്ന മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നതാണ് .

  • ഇത് ഉപയോഗിച്ചാല്‍ മുടികൊഴിച്ചിലും , താരനും മറ്റും മാറും എന്ന് എന്താ ഉറപ്പ് ?
  • ഉള്ളതുകൂടി കൊഴിഞ്ഞു പോയാലോ ?
  • സൈഡ് എഫക്റ്റ് വല്ലതും ഉണ്ടാകുമോ ?
  • ഒരു ബോട്ടില്‍ 350 രൂപ മുടക്കി വാങ്ങിച്ചാല്‍ നിങ്ങള്‍ പറയുന്ന ഗുണഫലങ്ങള്‍ എല്ലാം ലഭിക്കുമെന്ന് ഞങ്ങള്‍ എങ്ങിനെ വിശ്വസിക്കും ?

അതെ ! നിങ്ങളുടെ ആശങ്ക ഞങ്ങള്‍ മനസ്സിലാക്കുന്നു

പലതും പരീക്ഷിച്ച് ഫലം ലഭിക്കാതെ നിരാശപ്പെട്ടു കഴിയുന്നവരുടെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇവയെല്ലാം

പൊള്ളയായ പരസ്യ വാചകങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല

പകരം ഹെയര്‍ ബ്രൈറ്റ് ഹെര്‍ബല്‍ ഓയില്‍ എന്ന ഈ ഔഷധം ഇവക്കെല്ലാമുള്ള ഉത്തരം നല്‍കും

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ദിവസേന കുളിക്കുന്ന തിനു 30 മിനിറ്റ് മുമ്പ് ഏകദേശം 6 മില്ലി ഈ ഔഷധം തലയിൽ തേക്കുക. തലയുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നു.

  • മുടി കോഴിച്ചിലും താരനുംപൂർണമായും മാറ്റി മുടി തഴച്ചു വളരുന്നു.
  • പേൻ ശല്ല്യം മുടി പൊട്ടിപ്പോവുക, അറ്റം പിളരുക, വട്ടത്തിൽ കൊഴിഞ്ഞു പോവുക എന്നിവ പരിഹരിക്കുന്നു.
  • പലതരം ചുണങ്ങുകൾ, തലയിലെ സോറിയാസിസ്, വിട്ടുമാറാത്ത തലവേദന, അലർജി കൊണ്ടുണ്ടാകുന്ന തുമ്മൽ, നീർക്കെട്ട് മറ്റു ബുദ്ധിമുട്ടുകൾ എന്നിവ മാറ്റുന്നു.
  • തലയ്ക്ക് തണുപ്പും, മുടിക്ക് കരുത്തും, കട്ടിയും, നല്ല ഉള്ളും, കറുപ്പ് നിറവും, തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

മുഖത്തു പുരട്ടാം

തലയിൽ തേക്കുന്നതിനോടൊപ്പം പതിവായി മുഖത്തു പുരട്ടുക. മുഖകാന്തി വർധിപ്പിക്കുന്നതിനും, മുഖക്കുരു, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാനും, പുരുഷന്മാർക്ക് താടി നല്ല കറുപ്പ് നിറവും, തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ഈ ഓയിൽ സ്ഥിരമായി ഉപയോഗിക്കേണ്ടതുണ്ടോ?

ആദ്യത്തെ ബോട്ടിൽ കൊണ്ടു ഫലം ലഭിച്ചാലും മുടിയുടെ വളർച്ചയ്ക്കും ഈ ഔഷധത്തിന്റെ പൂർ ണമായുള്ള ഗുണം ലഭിക്കുന്നതിനും 3 ബോട്ടിൽ തുടർച്ചയായി ഉപയോഗിക്കുക.

കഷണ്ടി മാറുമോ?

കോശങ്ങൾ പൂർണ്ണമായും നശിച്ചുപോകാത്ത റൂട്ടുകളിൽ നിന്നും മുടി കിളിർത്തുവരികയും ഈ ഔഷധം സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഭാഗങ്ങളിലേക്ക് കഷണ്ടി വരാതെ നോക്കാനും സാധിക്കുന്നതാണ്.

അകാല നര മാറുമോ?

ഈ ഔഷധത്തിന്റ തുടർച്ചയായുള്ള ഉപയോഗം കൊണ്ട് കൂടുതൽ ഭാഗത്ത് നര ഉണ്ടാകുന്നത് തടയാൻ സാധിക്കും. നരച്ച മുടി കൊഴിഞ്ഞു പോകുന്നമുറയ്ക്ക് അവിടെ വരുന്ന മുടിക്ക് ക്രമേണ മാറ്റം ഉണ്ടാകുകയും ചെയ്യും

എന്താണ് ഹെയര്‍ ബ്രൈറ്റ് ഹെര്‍ബല്‍ ഓയില്‍

ഹെയര്‍ ബ്രൈറ്റ് ഹെര്‍ബല്‍ ഓയില്‍ വെറും ഒരു സാധാരണ ഹെയര്‍ ഓയില്‍ മാത്രമല്ല. തലയുമായ് ബന്ധപ്പെട്ട ഒട്ടുമിക്ക രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയും കൂടിയാണ്. മുടികൊഴിച്ചിലിനും താരനും പുറമെ പഴക്കം ചെന്ന പലതരം ചുണങ്ങുകളും വര്‍ഷങ്ങളായി വിട്ട്മാറാത്ത തലവേദനയും തലയിലെ സോറിയാസിസ് പോലും ഈ ഔഷധം കൊണ്ട് ഭേദമായിട്ടുണ്ട് . കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി സമയത്ത് ഉണ്ടാകുന്ന മുടി കൊഴിച്ചിലിനും പരിഹാരമാണിത്. തലയില്‍ ഒരു ഓയിലും ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കും മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിയും അസ്വസ്ഥതകളും ഉണ്ടാകുന്നത് ഭയന്ന് നിരാശപ്പെട്ടു കഴിയുന്നവർക്കും ഈ ഔഷധം ധൈര്യപൂർവം ഉപയോഗിക്കാവുന്നതാണ്. പാർശ്വ ഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. മുലകുടി പ്രായമായ കുഞ്ഞുങ്ങളിലെ തലയിലെ ചുണങ് മാറ്റാൻ പോലും ഇത് ഉപയോഗിക്കാവുന്നതാണ്. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്കും ഉറങ്ങാൻ വേണ്ടി മരുന്നിനെ ആശ്രയിക്കുന്നവർക്കും ഒരു ബോട്ടിൽ ഉപയോഗിച്ചു തീരുന്നതിന് മുൻപ് തന്നെ സുഖ നിദ്ര ലഭിച്ചു തുടങ്ങുന്നതാണ്. വര്‍ഷങ്ങളായി പരീക്ഷിച്ചറിഞ്ഞ സവിശേഷ നിര്‍മാണരീതിയും ഇതില്‍ ചേരുന്ന ഔഷധ കൂട്ടുകളുടെ മികവും വീര്യവും അനുപാതവുമാണ് ഹെയർ ബ്രൈറ്റ് ഹെർബൽ ഓയിലിന്‍റെ അത്ഭുത ഫല സിദ്ധിയെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മറ്റാർക്കും നല്‍കാൻ കഴിയാത്ത ഗ്യാരണ്ടിയോട് കൂടി 100% ഫലം ഞങ്ങൾ ഉറപ്പ് നൽകുന്നത്. ആധുനിക ജീവിതത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്കും പരിരക്ഷയ്ക്കും പ്രതികൂലമായ അനേകം സംഗതികള്‍ ഉണ്ട്. പോഷകക്കുറവ് വെള്ളത്തിന്റെയും അന്തരീക്ഷത്തിന്‍റെയും മലിനീകരണവും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും മനസംഘര്‍ഷവും മുടി കൊഴിച്ചിലിനും മറ്റും കാരണമാവുന്നു. കാരണങ്ങൾ എന്തും ആയിക്കൊള്ളട്ടെ ഹെയർ ബ്രൈറ്റ് ഹെർബൽ എന്ന ഈ അമൂല്യ ഔഷധം നിങ്ങൾക്ക് സമർപ്പിക്കുന്നത് ഒരു പരീക്ഷണമായിട്ടല്ല മറിച്ച് പരിഹാരമായിട്ടാണ്.

Amla

Remedies

Hairbright

മുടികൊഴിച്ചിൽ

Hairbright

താരൻ

Hairbright

തല വേദന

Hairbright

പേൻ ശല്യം

Hairbright

മുഖക്കുരുവും കറുത്തപാടും

Hairbright

ഉറക്കമില്ലായിമ

Hairbright

ചുണങ്

Hairbright

കുട്ടികളിലെ ചുണങ്

Hairbright

സൈറയാസിസ്

തുടക്കത്തിൽ മുടി കൊഴിയുമോ?

ഈ ഔഷധം തലയില്‍ തേച്ചു തുടങ്ങിയാല്‍ അപൂർവ്വം ചിലരില്‍ ഏതാനും ദിവസം മുടി കൊഴിച്ചില്‍ അനുഭവപ്പെട്ടേക്കാം. ശിരോച്ചര്‍മ്മ വേരുകളിലേക്ക് വീര്യം കൂടിയ ഈ ഔഷധം ഇറങ്ങുമ്പോള്‍ ബലക്ഷയം സംഭാവിച്ചുക്കൊണ്ടിരിക്കുന്ന മുടിവേരുകളില്‍ നിന്ന് മുടി കൊഴിഞ്ഞു പോവുകയും ഉടന്‍ തന്നെ നല്ല കരുത്തോടെ പുതിയ കേശം വളര്‍ന്നു വരികയും ചെയ്യും.ഈ ഓയില്‍ ഉപയോഗിച്ചത് കൊണ്ട് മുടികൊഴിച്ചില്‍ കൂടുതലായി എന്ന് തെറ്റിദ്ധരിച്ച് ഒരിക്കലും പിന്മാറാതെ ഞങ്ങള്‍ നിര്‍ദേശിച്ചത് പോലെ തുടര്‍ച്ചയായി ഉപയോഗിക്കുക. 100% ഫലം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

തലവേദനയോ അസ്വസ്ഥതയോ തോന്നിയാലോ ?

എണ്ണ മാറി ഉപയോഗിക്കുമ്പോഴും തലയില്‍ ആദ്യമായി എണ്ണ ഉപയോഗിക്കുമ്പോഴും അപൂര്‍വ്വം ചിലരില്‍ സ്വാഭാവികമായുണ്ടാകുന്ന തലയുടെ പ്രതികരണം മാത്രമാണിത് . അളവിലും സമയത്തിലും കുറവ് വരുത്തി 3 മുതല്‍ 5 ദിവസം വരെ തുടര്‍ച്ചയായി ഉപയോഗിച്ച് തലയുമായി ഇണക്കം വരുത്തുകയും പിന്നെ സാധാരണ അളവില്‍ ഉപയോഗിക്കാവുന്നതുമാണ് .

ഉപയോഗിക്കേണ്ട വിധം

കുളിക്കുന്നതിനു 30 മിനിറ്റ് മുന്‍പ് ഈ ഔഷധം 6 മില്ലി തലയില്‍ തേക്കുക. ആയുര്‍വേദ ഷാംപു കൊണ്ടോ താളിപ്പൊടി കൊണ്ടോ തല കഴുകി കളയാവുന്നതാണ്. തലയില്‍ സോപ്പ് ഉപയോഗിക്കരുത്. തല ശക്തിയായി തോര്‍ത്തരുത്. ക്രമരഹിതമായ ഉപയോഗം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. എല്ലാ ദിവസവും നിർബന്ധമായും ഉപയോഗിക്കുക.

Ingredients Used

  • Official Name
  • Botanical Name
  • Quantity In 100ml
  • Bringa
  • Eclipta Potrata
  • 0.0034 kg
  • Devadaru
  • "Codrus deodara
  • 0.0023 kg
  • Panhangula
  • Recinus communis
  • 0.0023 kg
  • Brahmi
  • bacopa Moniori
  • 0.0023 kg
  • Amalaki
  • Emblica officinalis
  • 0.0023 kg
  • Kumari
  • Aloe vara
  • 0.0019 kg
  • Nimba
  • Azadirachta indiaca
  • 0.0081 kg
  • Mendhi
  • Lawsonia Inermis
  • 0.0025 kg
  • Upakunchika
  • Nigella sativa
  • 0.0185 kg
  • tulasi
  • Ocimum Sanctum
  • 0.0034 kg
  • Karpoora
  • Cinnamomum
  • 0.0075 kg
  • Dhakshinathriya
  • Cocos nucifera
  • 100 ml

What People Say About Us

  • ഞാന്‍ ഫാദര്‍ വര്‍ഗീസ്‌ പാലത്തറ ട്രെയിന്‍ യാത്രക്കിടെയാണ് ഹെയര്‍ ബ്രൈറ്റ് എന്ന ഓയില്‍ ഒരു ചെറുപ്പക്കാരന്‍ എനിക്ക് നല്‍കിയത്. മുടികൊഴിച്ചിലിനെ കുറിച്ചും ഈ ഔഷധത്തെ കുറിച്ചുമൊക്കെ അദ്ദേഹം‍ ഒരുപാട് ഉറപ്പുകള്‍ നല്‍കിയെങ്കിലും വിശ്വാസം വരാതെ ഒഴിഞ്ഞുമാറിയ എന്‍റെ കയ്യില്‍ ഒരു ബോട്ടില്‍ തന്നിട്ട് ഇത് ഫാദര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം ഫലം ഉണ്ടെങ്കില്‍ മാത്രം എനിക്ക് പണം തന്നാല്‍ മതി എന്ന് പറഞ്ഞു. എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിയ അദ്ദേഹം ഇടയ്ക്കിടയ്ക്ക് വിളിച്ച് അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു. സത്യത്തില്‍ അയാള്‍ക്കു വേണ്ടിയാണ് ഞാന്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഞാനുമായി ബന്ധപ്പെട്ട പലരും ഈ ഓയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന ഒട്ടുമിക്ക ഗുണങ്ങളും ഞങ്ങള്‍ക്കൊക്കെ ലഭിച്ചിട്ടുണ്ട്. എന്‍റെ ഇടവകയിലെ സ്ത്രീകള്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ നന്ദി അറിയിച്ചിട്ടുണ്ട്.കൂടുതല്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ അമൂല്യമായ ഈ ഔഷധത്തിന്‍റെ ഗുണമേന്മ ഒട്ടും കുറയാതെ നോക്കണം എന്ന അപേക്ഷയോടെ.

    ഫാദര്‍ വര്‍ഗീസ്‌ പാലത്തറ
  • കാന്‍സര്‍ രോഗിയായ എന്‍റെ ടീച്ചര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. കീമോത്തെറാപ്പി ചെയ്ത് ടീച്ചറുടെ നല്ല നീളമുണ്ടായിരുന്ന മുടി കൊഴിഞ്ഞ് തീരാറായപ്പോഴാണ് നിങ്ങളുടെ ഹെയർ ബ്രൈറ്റ് ഓയിലിന്റെ കാര്യം ഞാന്‍ ടീച്ചറോട് പറയുന്നത്. താല്‍പര്യം കാണിക്കാതിരുന്ന ടീച്ചര്‍ക്ക് നിങ്ങള്‍ ഫ്രീ ആയി നല്‍കിയ 3 ബോട്ടില്‍ ഹെയര്‍ ബ്രൈറ്റ് ഓയില്‍ കൊടുക്കുകയും നിര്‍ബന്ധിച്ച്കൃ ത്യമായി ടീച്ചറെക്കൊണ്ട് ഉപയോഗിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പഴയതിലും കൂടുതല്‍ മുടി തലയില്‍ വളര്‍ന്നുവന്നു. തല മറച്ചു പിടിച്ച് വിഷമത്തോടെ ക്ലാസ്സെടുത്തിരുന്ന ടീച്ചര്‍ ഇപ്പോള്‍ പൂര്‍വാവസ്ഥയിലായ തലമുടിയെ തലോടിക്കൊണ്ട് നിറകണ്ണുകളോടെ ഒരായിരം നന്ദി അറിയിക്കാന്‍ പറഞ്ഞു. പിന്നെ ഞങ്ങളുടെ സ്റ്റുഡന്‍സിന്‍റെ ഇടയില്‍ മുടികൊഴിച്ചിലുള്ള ധാരാളം പേരുണ്ട്. വരുമാനമില്ലാത്ത ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക വിലയിളവില്‍ ഹെയര്‍ ബ്രൈറ്റ് ഓയില്‍ ഇറക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.

    അഫ്സൽ , മാക്കൂട്ടം
  • കഴിഞ്ഞ 6 വര്‍ഷത്തോളമായി ഉറക്കം കിട്ടാതെ പ്രയാസം അനുഭവിക്കുന്ന ആളാണ് ഞാന്‍. പലപ്പോഴും ഉറങ്ങാന്‍ വേണ്ടി ഗുളികയെ ആണ് ഞാന്‍ ആശ്രയിച്ചിരുന്നത്. എന്‍റെ മകളാണ് ഈ എണ്ണ എനിക്ക് ഉപയോഗിക്കാന്‍ തന്നത്. മുടികൊഴിച്ചില്‍ മാറാനുള്ളത് ഉറക്കമില്ലാത്ത ഞാന്‍ ഉപയോഗിച്ചിട്ടെന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ഉറക്കമൊക്കെ കിട്ടിക്കോളും ഇന്ന് തന്നെ ഉപയോഗിച്ചു തുടങ്ങാന്‍ പറഞ്ഞു. ആദ്യ ബോട്ടില്‍ ഉപയോഗിച്ചു കഴിഞ്ഞിട്ടും എനിക്ക് മാറ്റം ഒന്നും തോന്നിയില്ല, ഹെയര്‍ ബ്രൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ കുറച്ച് ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയില്‍ തേച്ചു കിടക്കാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ഞാന്‍ സുഖമായി ഉറങ്ങുന്നു. സുഖ നിദ്ര ലഭിക്കുന്നത് മഹാഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഹെയര്‍ ബ്രൈറ്റ് ഹെര്‍ബല്‍ ഓയില്‍ കമ്പനിക്ക്‌ എന്‍റെ കലര്‍പ്പില്ലാത്ത നന്ദി.

    കുഞ്ഞമ്മദ് ഹാജി , കരുവാരക്കുണ്ട്
  • എന്‍റെ അമ്മയ്ക്ക് കാലങ്ങളായി മുടികൊഴിച്ചിലും താരനും നല്ലതു പോലെ ഉണ്ടായിരുന്നു. ഒട്ടും ഉള്ളില്ലതിരുന്ന അമ്മയുടെ തലമുടി നല്ല തിക്കായി വളരുന്നത്‌ കണ്ടപ്പോളാണ് ഹെയര്‍ ബ്രൈറ്റ് ഓയിലാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലായത്. മങ്ങിയ നിറമായിരുന്ന അമ്മയുടെ തലമുടി ഡൈ ചെയ്തത് പോലെ കറുത്ത നിറമാവുകയും മുടിക്ക് നല്ല ഉള്ളുണ്ടാവുകയും നീളം വയ്ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി. മുടികൊഴിച്ചില്‍ ഇല്ലാത്ത എനിക്ക് മുടി വളരാന്‍ മാത്രമായി ഹെയര്‍ ബ്രൈറ്റ് ഓയില്‍ ഉപയോഗിക്കാമോ എന്ന് കമ്പനിയോട് ചോദിച്ചപ്പോള്‍ മുടി വളരുക മാത്രമല്ല പുതിയമുടി കിളിര്‍ത്ത് വരികയും നിറം മങ്ങിയവ നല്ലപോലെ കറുക്കുകയും ചെയ്യും എന്ന് പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന അപൂര്‍വം ഉല്‍പ്പന്നങ്ങളെ ഇന്ന് വിപണിയില്‍ ഉള്ളു എന്തായാലും ഹെയര്‍ ബ്രൈറ്റ് എന്‍റെ ലൈഫിലെ ഒഴിച്ചുക്കൂടാന്‍ ആവാത്ത ഒരു ഘടകമായി മാറി. കോളേജ് ഫ്രിഎണ്ട്സിന്‍റെ ഇടയില്‍ എന്‍റെ തലമുടിയുടെ മാറ്റത്തെ കുറിച്ച് ചോദിക്കുന്നവരോട് ഇത് തനിയെ വളര്‍ന്ന് വന്നതാണെന്നാണ് ഒരു വെയ്റ്റിനു വേണ്ടി ഞാന്‍ പറഞ്ഞിരുന്നത്. ഇന്ന് ഞാന്‍ ആ സത്യം വെളിപ്പെടുത്തി. എന്‍റെയും, കോളേജിലെ എല്ലാ സ്ടുടെന്സിന്റെയും സപ്പോര്‍ട്ട് എന്നും ഉണ്ടായിരിക്കും.

    ശാരിക പി, കായംകുളം
Contact Us

Manufactured and marketed by

TK GROUP LOGO
  • Tee Key Group of Companies
  • NP9/186A Muthanga p.o.
  • Wayanad, Kerala,
  • India
  • Lic No.44/2019-2020
Top